കല്ലുവാതുക്കൽ: ചരുവിളപുത്തൻ വീട്ടിൽ പരേതനായ ദയാനന്ദന്റെ ഭാര്യ വിജയമ്മ (70) നിര്യാതയായി. മക്കൾ: പ്രകാശ്, രജനി, അജിത്. മരുമക്കൾ: സിമി, സുനിൽ, സീമ.