പരവൂർ: കോട്ടുവൻകോണം കല്ലുവിള വീട്ടിൽ തങ്കപ്പൻചെട്ടിയാർ (80) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: മോഹനൻ, ശോഭന, സുശീല, അമ്പിളി. മരുമക്കൾ: സുരേഷ്, പ്രകാശ്.