പരവൂർ: കുറുമണ്ടൽ പ്രശാന്തിയിൽ കെ. രാജേന്ദ്രൻ(72, റിട്ട. താലൂക്ക് സപ്ലൈ ഓഫീസർ) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: സി.വി. ഗീത. മക്കൾ: രാജേഷ് രാജ്, അനുരാജ്, കൃഷ്ണ രാജ്. മരുമക്കൾ: അനുജ, രമ്യ, രേഷ്മ.