കുണ്ടറ: പടപ്പക്കര പ്ലാക്കാട് ചരിവുപുരയിടത്തിൽ പീയൂസിന്റെ ഭാര്യ സി.ജെ. സ്റ്റാൻസി (82)നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പടപ്പക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസഫ് (റിട്ട. താലൂക്ക് സപ്ലൈ ഓഫീസർ), പുഷ്പറാണി, ലൈലാമ്മ (അദ്ധ്യാപിക, ഗവ.എച്ച് എസ്, കേരളപുരം), സുധ (വനിതാ പൊലീസ്, കുണ്ടറ പൊലീസ് സ്റ്റേഷൻ). മരുമക്കൾ: മേരി ജാനറ്റ് (പ്രിൻസിപ്പൽ, ഗവ.എച്ച്.എസ്.എസ്, പള്ളിമൺ), ജോർജ് (വിമുക്ത ഭടൻ), ക്ലമന്റ് (കോടതി, കടയ്ക്കൽ), ജോൺസൺ ഷാബു (ബിസിനസ്സ്).