പനമ്പറ്റ: ചരുവിള പുത്തൻ വീട്ടിൽ ജോയിയുടെ ഭാര്യ ഗ്രേസികുട്ടി (54) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് പനമ്പറ്റ ദി പെന്തകൊസ്തു മിഷൻ സഭ ഹാളിൽ. മക്കൾ: ജെസി, ലെനി, ജോമോൻ. മരുമക്കൾ: സുജൻ, ഷിജു.