ring
അതുൽകൃഷ്ണയുടെ കൈവിരലിൽ കുടുങ്ങിയ മോതിരം കടപ്പാക്കട അഗ്നിശമന സേന ഉദ്യോഗസ്ഥർ ഊരിയെടുക്കുന്നു

കൊല്ലം: മോതിരം വിരലിൽ കുടുങ്ങിയ വിദ്യാർത്ഥിക്ക് കൊല്ലം കടപ്പാക്കട അഗ്നിശമന സേനാ ഉദ്യോഗസ്ഥർ രക്ഷകരായി. കിളികൊല്ലൂർ തെക്കടത്ത് ദേവീകൃഷ്ണയിൽ ജയചന്ദ്രന്റെ മകൻ അതുൽ കൃഷ്ണ (14) യുടെ കൈവിരലിൽ കുടുങ്ങിയ മോതിരമാണ് അഗ്നിശമന സേനാ ഉദ്യോഗസ്ഥർ ഊരിയെടുത്തത്.