കുറ്റിവട്ടം: പൻമന മിടാപ്പള്ളി നരീതറയിൽ വീട്ടിൽ (സുമയ്യ മൻസിൽ) അബ്ദുൽ ജലീൽ മുസലിയാർ (60) നിര്യാതനായി. ഭാര്യ: റഷീദബീവി. മക്കൾ: ജൂനൈദ്, സുമയ്യ. മരുമക്കൾ: അബ്ദുൽ നാസർ, അനീർ.