
ഇരവിപുരം: വടക്കുംഭാഗം സനോജ് വില്ലയിൽ പീറ്ററിന്റെ ഭാര്യ ജെനോവ (80) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ഇരവിപുരം സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ. മക്കൾ: മാർഗ്രറ്റ്, ബോസ്, ജോയിസൺ, റോമിയോ, ജോസ്. മരുമക്കൾ: ദാസൻ, മെർളിൻ, ജാസ്മിൻ, റാണി, സോഫി.