ശൂരനാട് തെക്ക്: ഇരവിച്ചിറ കിഴക്ക് തെന്നശ്ശേരിൽ തെക്കതിൽ രാജേന്ദ്രൻപിള്ള (രാജൻപിള്ള, 57) നിര്യാതനായി. ഭാര്യ: വസന്ത രാജൻ. സഞ്ചയനം 23ന് രാവിലെ 8ന്.