ശൂരനാട് തെക്ക്: പതാരം കിടങ്ങയം വടക്ക് പനവിള കിഴക്കതിൽ കൃഷ്ണൻകുട്ടി (72) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: രാധാമണി, ഉഷപ്രസാദ്, ഷീബ. മരുമക്കൾ: ഓമനക്കുട്ടൻ, ശ്രീകല, മോഹനൻ. സഞ്ചയനം 24ന് രാവിലെ 8ന്.