കൊട്ടിയം: പുല്ലിചിറ താണുവിള വീട്ടിൽ പരേതനായ ആന്റണിയുടെ ഭാര്യ ലീഗോറിയ ആന്റണി (84) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പുല്ലിചിറ പള്ളി സെമിത്തേരിയിൽ. മക്കൾ: സിബിൾ, ഡെന്നിസൺ, ജോസഫ്, മെർലിൻ, ജീന, പരേതനായ രാജേഷ്, പരേതയായ റോസ് മേരി. മരുമക്കൾ: കെറീൻ, സെബാസ്റ്റ്യൻ, സുനിൽ, പരേതനായ ക്രിസ്തുരാജൻ, പരേതനായ പാപ്പച്ചൻ, അമല, മേരി.