ഓയൂർ: മരുതമൺപള്ളി ചെപ്രമുക്ക് ഷാരാ മന്ദിരത്തിൽ കെ. രാജേന്ദ്രൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. ഭാര്യ: വി. ഉഷ. മക്കൾ: ആർ. ജ്യോതിലാൽ, ആർ. ഷാര. മരുമകൻ: ബിജു.