തേവലക്കര: പാലയ്ക്കൽ ആശാന്റയ്യത്ത് പരേതനായ ഖാദർകുട്ടിയുടെയും ഐഷാകുഞ്ഞിന്റെയും മകൻ യൂസുഫ് കുഞ്ഞ് (54) ഖത്തറിൽ നിര്യാതനായി. ഭാര്യ: നജ്മത്ത്. മക്കൾ: മുഹമ്മദ് അലി, ഫൗസിയ യൂസുഫ്.