sreedevi-47

പത്തനാപുരം: ചിറ്റാശ്ശേരി കൈതൊട്ടു പുത്തൻവീട്ടിൽ ജയചന്ദ്രന്റെ ഭാര്യ ശ്രീദേവി (47) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അമൽ, അഖിൽ.