പുനലൂർ: എലിക്കാട്ടൂർ മനോജ് വിലാസം വീട്ടിൽ മോഹനൻആചാരി (59) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി. മക്കൾ: മനോജ്, മഞ്ജുഷ. മരുമകൻ: ശ്യാംപ്രസാദ് (സിനി ആർട്ടിസ്റ്റ്).