appukuttanpillai-80

കല്ലുവാതുക്കൽ: മേവനക്കോണം അനിലത്തിൽ അപ്പുക്കുട്ടൻപിള്ള (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: ശ്രീദേവിഅമ്മ. മക്കൾ: വത്സലകുമാരി, സന്തോഷ്‌നായർ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: യശോധരൻപിള്ള, സുധനായർ, പി. ഭാഗ്യ.