syamalakumari-s-50

നെടുമൺകാവ്: കുടിക്കോട് പ്രമീള വിലാസം വീട്ടിൽ പരേതരായ ബാലകൃഷ്ണപിള്ളയുടെയും ശങ്കരിഅമ്മയുടെയും മകളും കുടവട്ടൂർ ശശിധരൻപിള്ളയുടെ ഭാര്യയുമായ എസ്. ശ്യാമളകുമാരി (50) നിര്യാതയായി. മക്കൾ: ശ്രീന, രേവതി. മരുമകൻ: രാഹുൽ. സംസ്‌കാരം ഇന്ന് രാവിലെ 10ന്.