കൊല്ലം: ഉളിയക്കോവിൽ ജനകീയ നഗർ 40 പാർവ്വതി മന്ദിരത്തിൽ രവീന്ദ്രന്റെ ഭാര്യ കാർത്ത്യായിനി (80) നിര്യാതയായി. മക്കൾ: പരേതനായ സന്തോഷ്‌കുമാർ, മഞ്ചു, അനിൽകുമാർ, സീന. മരുമക്കൾ: വൈ.സുധർമ്മ, ഉണ്ണിരാജ്, ശ്രീബ, എസ്. ദിലീപൻ. സഞ്ചയനം 24ന് രാവിലെ 7ന്.