കരുനാഗപ്പള്ളി: മരുതൂർകുളങ്ങര കൊല്ലന്റയ്യത്ത് പടിറ്റതിൽ ബാലകൃഷ്ണൻആചാരി (73) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ഉഷാകുമാരി, സിന്ധു, ഷീബ. മരുമക്കൾ: മോഹനൻ, രാജൻ, രാജീവ്. സഞ്ചയനം 26ന് രാവിലെ 7ന്.