കരിങ്ങന്നൂർ: പുതുശ്ശേരി കുളഞ്ഞിയിൽ വീട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ ദേവകി (73) നിര്യാതയായി. മക്കൾ: ജയശ്രീ, ശ്രീജ, ഗിരിജ. മരുമക്കൾ. സലിം, മനു, വിജയൻ.