john-n-b-68

ഏരൂർ: ആലഞ്ചേരി നാൻസി ഭവനിൽ എൻ.ബി. ജോൺ (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് അഞ്ചൽ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ സെമിത്തേരിയിൽ. ഭാര്യ: അമ്മിണി ജോൺ. മക്കൾ: ജീനരഞ്ജിത്, ഡോ. നാൻസി ജോൺ. മരുമക്കൾ: എസ്.രഞ്ജിത്, നൈനാൻ ഫിലിപ്പ്.