അടുക്കളമൂല: മാത്ര മായിക്കൽ പുത്തൻവീട്ടിൽ പരേതനായ അർജ്ജുനൻപിള്ളയുടെ ഭാര്യ സുശീലാമ്മ (76) നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: പരേതരായ ശശികുമാർ, സാബുകുമാർ. മരുമക്കൾ: അമ്പിളി, ഗീത.