sudarsanan-62

തഴുത്തല: ശിവാലയത്തിൽ സുദർശനൻ (62) നിര്യാതനായി. ഭാര്യ: താമരകുമാരി. മക്കൾ: പ്രതീപ്കുമാർ, മനോജ്കുമാർ, ശിവകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.