shosamma-85

മൈനാഗപ്പള്ളി: കടപ്പ കോട്ടപ്പുറത്ത് പടിഞ്ഞാറ്റതിൽ പരേതനായ യോഹന്നാന്റെ ഭാര്യ ശോശാമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ആറ്റുപുറം സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ്, മാത്യു, ചാക്കോ, ജോൺ, അന്നാമ്മ. മരുമക്കൾ: ലിസി, സാലി, മിനി, ലിസി, ജോർജ്.