പരവൂർ: കോങ്ങാൽ തയ്യിൽ വീട്ടിൽ പരേതനായ ജയസേനന്റെ ഭാര്യ കെ. പൊന്നമ്മ (82) നിര്യാതയായി. മരണാനന്തര ചടങ്ങുകൾ 24ന് രാവിലെ 7ന്.