പരവൂർ: കൂനയിൽ ശ്രീശൈലത്ത് ജയകുമാറിന്റെ (വേണു പൂവൻവിള) ഭാര്യ ഇന്ദിര (55) നിര്യാതയായി. മക്കൾ: പാർവ്വതി, ശ്രീക്കുട്ടി, ഗൗരി. മരുമക്കൾ: അജീഷ് (ഗൾഫ്), സൈജു (ക്രൈംബ്രാഞ്ച് കൊല്ലം).