മയ്യനാട്: കോടിയാട്ട് വീട്ടിൽ ഗോപാലകൃഷ്ണപിള്ള (77) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ചന്ദ്രലേഖ (മിനി), സന്തോഷ് കുമാർ, സുഭാഷ്. മരുമക്കൾ: സുരേഷ് കുമാർ, കൃഷ്ണ. സഞ്ചയനം 26ന് രാവിലെ 8ന്.