മൺറോത്തുരുത്ത് :നെൻമേനി തെക്ക് ശ്യാം നിവാസിൽ ശരത് ചന്ദ്ര പണിക്കർ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ജയകുമാരി. മകൻ: ശ്യാം ചന്ദ്ര. മരുമകൾ: നയന.