ഓടനാവട്ടം: കട്ടയിൽ പുത്തൻ പുരയിൽ വീട്ടിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ രത്നമ്മ രാമചന്ദ്രൻ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ബൈജു രാമചന്ദ്രൻ, ശ്യാം രാമചന്ദ്രൻ, ഷിബു രാമചന്ദ്രൻ, കലാറാണി. മരുമക്കൾ: എസ്. മഞ്ചു, ബി.ആർ. സിനാകുമാരി, സുജ ഷിബു, കെ.വി. മഹേഷ്. സഞ്ചയനം 26ന് രാവിലെ 8ന്.