kunjali-a-87

അ​മ്പ​ല​പ്പു​റം: മു​ര​ളീ​ഭ​വ​നിൽ പ​രേ​ത​നാ​യ കു​ഞ്ഞു​കു​ഞ്ഞി​ന്റെ ഭാ​ര്യ എ. കു​ഞ്ഞേ​ലി (87) നി​ര്യാ​ത​യാ​യി. സ​ഞ്ച​യ​നം 27ന് രാ​വി​ലെ 8ന്.