chellamma-amma-101

പ​ടി​ഞ്ഞാ​റെക​ല്ല​ട: കോ​ത​പു​രം കീ​ച്ചേ​രിൽ വീ​ട്ടിൽ പ​രേ​ത​നാ​യ പാ​ച്ചു​പി​ള്ള​യു​ടെ ഭാ​ര്യ ചെ​ല്ല​മ്മ​അ​മ്മ (101) നി​ര്യാ​ത​യാ​യി. മ​ക്കൾ: സ​ര​സ്വ​തി​അ​മ്മ, ഭാ​സ്​ക​രൻ​പി​ള്ള, വ​ത്സാ​ദേ​വി, ഗം​ഗാ​ദേ​വി, ഷൈ​ല​ജ, ഷീ​ലാ​റാ​ണി, പ​രേ​ത​രാ​യ ഗോ​പി​നാ​ഥൻ​പി​ള്ള, രാ​ജ​പ്പൻ​പി​ള്ള. മ​രു​മ​ക്കൾ: പ​ത്മാ​വ​തി​അ​മ്മ, ച​ന്ദ്ര​മ​തി​അ​മ്മ, ര​മാഭാ​സ്​കർ, ഗം​ഗാ​ധ​രൻ​നാ​യർ, ഗോ​പി​നാ​ഥൻ​നാ​യർ, പ​രേ​ത​രാ​യ ഗോ​പി​നാ​ഥൻ​നാ​യർ, ഗോ​പാ​ല​കൃ​ഷ്​ണ​പി​ള്ള, രാ​ജേ​ന്ദ്രൻ​പി​ള്ള. മ​ര​ണാ​ന​ന്ത​ര​ച​ട​ങ്ങു​കൾ​ ഞാ​യ​റാ​ഴ്​ച രാ​വി​ലെ 8ന്​.