തഴുത്തല: കൊട്ടിയം തഴുത്തല കാവുവിള ഭാഗം തൊടിയിൽ പുത്തൻവീട്ടിൽ ശ്രീധരന്റെ ഭാര്യ ശശികല (53) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ദേവദാസ്, വിജയദാസ്, മോഹൻദാസ്. മരുമകൾ: ആര്യ എസ്.കുമാർ.