കൊല്ലം: തിരുമുല്ലവാരം മനയിൽകുളങ്ങര സുകൃതത്തിൽ സുകുമാരൻനായർ (79) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: രാജേഷ് ചന്ദ്രൻ, കൃഷ്ണകുമാർ. മരുമകൾ: വിനിത രാജേഷ്. സഞ്ചയനം 26ന് രാവിലെ 8ന്.