പടിഞ്ഞാറ്റക്കര: മറുക്കുളങ്ങര വടക്കതിൽ ശശിധരന്റെ ഭാര്യ ലളിത (58) നിര്യാതയായി. മക്കൾ: ബിന്ദു, വാവാച്ചി, ആശ, ബീന, ജ്യോതിലക്ഷ്മി, പരേതനായ ശ്യാംകുമാർ. മരുമക്കൾ: അനിൽകുമാർ, അശോകൻ, പരേതനായ സജി, സജി, സുഭാഷ്. സഞ്ചയനം 26ന് രാവിലെ 8ന്.