തഴവ : മണപ്പള്ളി തെക്ക് പനയ്ക്കൽ രഘു (50) നിര്യാതനായി. ഭാര്യ: അജിത. സഹോദരങ്ങൾ: രവി, രാജൻ, രമ. സഞ്ചയനം: ശനിയാഴ്ച രാവിലെ 8 ന്.