thankamma-84

പത്തനാപുരം: പിറവന്തൂർ പുലിച്ചാണിമുരുപ്പ് രത്ന വിലാസത്തിൽ പരേതനായ സദാനന്ദന്റെ ഭാര്യ തങ്കമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: രത്നാകരൻ, ലോഹിതാക്ഷൻ, വത്സല, പരേതനായ രഘു. മരുമക്കൾ: ഷീല, ഭാസ്കരൻ, ഗീത.