saudamini-72

എഴുകോൺ: ഈലിയോട് ഷാജി വിലാസത്തിൽ ശിവദാസന്റെ ഭാര്യ സൗദാമിനി (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ഷാജി (എൻ.സി.സി), ഷൈൻ (ദുബായ് ). മരുമക്കൾ: മിനി, സിബി. സഞ്ചയനം 26ന് രാവിലെ 7ന്.