വെളിയം: പടിഞ്ഞാറ്റിൻകര പറങ്കിമാംവിളവീട്ടിൽ പരേതനായ കൃഷ്ണപ്പയുടെ ഭാര്യ ശാരദ (96) നിര്യാതയായി. മക്കൾ: പ്രഭാകരൻ, പരേതനായ ബാബു, സതീശൻ, പരേതനായ രമേശൻ, രാഗിണി, ശോഭന, രാജീവൻ. മരുമക്കൾ: പരേതയായ ദേവയാനി, രമാഭായി, പരേതയായ മുത്തമ്മ, കനകമ്മ, കമലാസനൻ, രാജൻ, ഉഷകുമാരി. മരണാനന്തര ചടങ്ങുകൾ 25ന് രാവിലെ 8ന്.