കൊല്ലം: തുരുത്തേൽ ഐലന്റ് നഗർ 62 ൽ പരേതനായ സദാനന്ദന്റെ ഭാര്യ സുഭദ്ര (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സുധീഷ്കുമാർ, സുനിൽകുമാർ, സുരേഷ്കുമാർ. മരുമക്കൾ: ദീപ്തി, വിജി, ധന്യ. സഞ്ചയനം 26ന് രാവിലെ 8ന്.