ഇളമ്പൽ: തിരുവഴി മുളമൂട്ടിൽ വീട്ടിൽ പരേതനായ ജോൺ വൈദ്യരുടെ ഭാര്യ എൻ. സരസമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് തിരുവഴി എസ്.എ പള്ളി സെമിത്തേരിയിൽ. മക്കൾ: സുശീല (റിട്ട. കേരള ആഗ്രോ), ഗീത, ജോസ് (യു.എസ്.എ), സാബു (കെ.എസ്.ആർ.ടി.സി കുളത്തൂപ്പുഴ), ഷാജി (പുനലൂർ നഗര സഭ). മരുമക്കൾ: അശോകൻ, ജോണി (മസ്ക്കറ്റ്), ബീന (യു.എസ്.എ), ഷീല, പ്രമീള.