പരവൂർ: കോട്ടപ്പുറം വടക്കേ മങ്ങാട്ട് വീട്ടിൽ രാജൻപിള്ളയുടെ ഭാര്യ ജെ. ജയശ്രീഅമ്മ (നിർമ്മല, 68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പ്രീത, അനിത, ദീപു കാളിദാസ്.