
പുനലൂർ: ഷാർജ രെഹബോത്ത് എ.ബി. ചർച്ചിലെ സീനിയർ പാസ്റ്റർ എലിക്കാട്ടൂർ ബ്ലെസ്സ് വില്ലയിൽ ബാബുഡാനിയേൽ (62) നിര്യാതനായി. സംസ്കാരം 24ന് ഉച്ചയ്ക്ക് 1ന് എലിക്കാട്ടൂർ മൂന്നാംമല മൗണ്ട് ഒലീവ് ശാരോൺ ഫെലോഷിപ്പ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലാലി. മക്കൾ: പാസ്റ്റർ ബ്ലെസ്സൻ, ഗ്ലോറി. മരുമക്കൾ: റൂബി, ടിനു.