മരുതൂർക്കുളങ്ങര തെക്ക്: കല്ലുംമൂട്ടിൽകടവ് കോയിത്തറ മേക്കതിൽ ഭാസ്ക്കരന്റെ ഭാര്യ വനജാക്ഷി (82) നിര്യാതയായി. മക്കൾ: വിജയമ്മ, സ്വർണ്ണമ്മ, അമ്മിണി, അമ്പിളി, രാജു. മരുമക്കൾ: ചിദംബരൻ, വിജയൻ, പരേതനായ അശോകൻ, ഹരിദാസൻ, മോളി. സഞ്ചയനം ഇന്ന് രാവിലെ 7ന്.