പരവൂർ: കോങ്ങാൽ ഉളിച്ചൂട്ടിൽ പരേതരായ ഗോപാലപിള്ളയുടേയും ഗൗരിഅമ്മയുടേയും മകൾ പൊന്നമ്മഅമ്മ (90) നിര്യാതയായി. സഞ്ചയനം 25ന് രാവിലെ 8ന് കൂനയിൽ മുടയ്ക്കാരുവിളയിൽ.