എഴുകോൺ: അറുപറക്കോണം ചരുവിളപുത്തൻവീട്ടിൽ ആർ. ദേവദാസൻ (പൊടിയൻ-74) നിര്യാതനായി. ഭാര്യ: എ. പൊന്നമ്മ. മക്കൾ: ദീപ, ദിലീപ, ദിലീഷ്. മരുമക്കൾ: എസ്. പ്രസാദ്, വി. അനിൽകുമാർ, ആർ. രേഷ്മ. സഞ്ചയനം 26ന് രാവിലെ 8ന് .