മൺറോത്തുരുത്ത്: വില്ലിമംഗലം വെസ്റ്റ് വത്സലാലയത്തിൽ (ശങ്കുരുത്തിൽ) പരേതനായ നാണു മുതലാളിയുടെ മകൻ എൻ. പുരുഷോത്തമൻ (77) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: കെ.വി.വിമല. മക്കൾ: വത്സല, സ്മിത, ശ്രീജിത്ത്. മരുമക്കൾ: ബി. സുരേഷ്, എസ്. പാർവതി. സഞ്ചയനം 27ന് രാവിലെ 7ന്.