വേളമാനൂർ: വേളമാനൂർ കാവോട്ടുവീട്ടിൽ പരേതനായ വേലായുധൻ ആചാരിയുടെ ഭാര്യ എൽ. സരസ്വതി (81) നിര്യാതയായി. മക്കൾ: ശോഭന, മോഹനൻ, രാധ, ഷണ്മുഖൻ, ലത, ലേഖ. മരുമക്കൾ: രാമചന്ദ്രൻ, ലീനാമണി, ഗോപിനാഥൻ, മിനി, ഉണ്ണികൃഷ്ണൻ, രാജീവ്.