അഞ്ചൽ: എമി ഭവനിൽ വി.ടി. തോമസ് (74) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: എമി മറിയം തോമസ്, എമിൽ മാത്യു തോമസ്. മരുമക്കൾ: റോയി നൈനാൻ, ജീന ജയിംസ്.