കരുനാഗപ്പള്ളി: കോഴിക്കോട് വാഴക്കാലിൽ തെക്കതിൽ സദാശിവന്റെ ഭാര്യ ശങ്കരി (74) നിര്യാതയായി. മക്കൾ: മണിഅമ്മ, ലീലാമ്മ, സുരേഷ്, ശ്രീജ. മരുമക്കൾ: രാജേന്ദ്രൻ, ഓമനക്കുട്ടൻ, ബിന്ദു, ബാബു.