മുഴങ്ങോടി: പായിക്കാട്ട് വീട്ടിൽ (തംബുരു) വേണുഗോപാൽ (69) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: രാജേഷ് (കണ്ണൻ, രാജസ്ഥാൻ), രശ്മി (കവിത), രാകേഷ് (തംബുരു, അജ്മാൻ). മരുമക്കൾ: മഞ്ജുഷ, സന്ധ്യ, അജി (അജ്മാൻ). സഞ്ചയനം 27ന് രാവിലെ 8ന്.